Wednesday, April 10, 2013

USBപെന്‍ഡ്രൈവ് ഉപയോഗിച്ച് കമ്പൂട്ടറില്‍ വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാം


 USBപെന്‍ഡ്രൈവ് ഉപയോഗിച്ച് കമ്പൂട്ടറില്‍ 

വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാം


Ajay.E


നിങ്ങളുടെ കമ്പ്യൂട്ടറില്‍ സി ഡി ഡ്രൈവ് ഇല്ലയെങ്കില്‍ പെന്‍ഡ്രൈവ് ഉപയോഗിച്ച് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം,അതെങ്ങിനെ എന്ന്‍ പഠിക്കാം
നിങ്ങളുടെ കമ്പ്യൂട്ടറിന് DVD ഡ്രൈവ് ഇല്ലെങ്കിലും പെന്‍ഡ്രൈവ് ഉപയോഗിച്ച്വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം
ഹലോ  സുഹൃത്തുക്കളെ ഞാന്‍ ഇവിടെ പരിജയപെടുത്താന്‍ പോവുന്നത് പെന്‍ഡ്രൈവ് എങ്ങനെ ബൂട്ടബിള്‍ ആക്കാം  എന്നാണ് മിക്കവാറും നമ്മള്‍ bootable dvd ഉപയോഗിച്ചായിരിക്കും വിന്‍ഡോസ്‌ ഇന്‍സ്റ്റോള്‍ ചെയ്യാറ്
ഇതിനു നമുക്ക് വേണ്ടത്
            മിനിമം spase 4gb ഉള്ള ഒരു പെന്‍ഡ്രൈവും,
           വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ വിസ്ത   ഓപ്പറേറ്റിങ്ങ് ഉള്ള ഒരു സിസ്റ്റവും
          2.5gb bootable dvd or ഫയല്‍
എന്നാല്‍ തുടങ്ങാം അല്ലെ ,,,,
ആദ്യമായി 4gb പെന്‍ഡ്രൈവ് usb പോര്‍ട്ടില്‍ കണക്ട് ചെയ്യുക പിന്നെ സ്റ്റാര്‍ട്ട്‌ ബട്ടന്‍ ക്ലിക്ക്ചെയ്തു അതില്‍ സേര്‍ച്ച്‌ ബോക്സില്‍ cmd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക  അപ്പോള്‍ നിങ്ങളുടെ സ്ക്രീനില്‍ ഒരു വിന്‍ഡോ ഓപണ്‍ആവും അതില്‍ diskpart എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക അതില്‍ user account control യില്‍ യസ് കൊടുക്കുക
ചിത്രം നോക്കുക


അതിനു ശേഷംതാഴെ ചിത്രത്തില്‍ ഉള്ളപോലെ List Disk എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യൂ 
അപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലെ എല്ലാ ഡിസ്ക് കളും വിന്‍ഡോയില്‍  തെളിയും ചിത്രം കണ്ടില്ലേ disk0-465gb disk1-15gb ഉം എന്റെ പെന്‍ഡ്രൈവെ 15gb കാണിച്ചത്‌ കണ്ടില്ലേ മിനിമം 4gb usbപെന്‍ വേണം അതില്‍ നമ്മുടെ usb pendrive ന്‍റെ spase ഏതാണെന്ന് നോക്കി അതിന്റെ നമ്പര്‍ സെലക്ട്‌ ചെയ്യുക
അടുത്തത് താഴെ ചിത്രതിലുള്ളപോലെ select disk 1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ചെയ്യുക ഇപ്പോള്‍ കാണാം Disk1 is now the selected disk. എന്ന്
 ചിത്രം നോക്കൂ
 അതിനു ശേഷം Clean എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക
ചിത്രം നോക്കൂ
ഇതേപോലെ ഓരോ സ്റ്റെപ്പും മുകളിലെ ചിത്രത്തിലെ പോലെ ഫോളോ ചെയ്യുക ടൈപ്പ് ചെയ്യേണ്ടത് അണ്ടെര്‍ലൈന്‍ ഇട്ടിട്ടുണ്ട്
അവസാനം successfully assigned the drive letter or mount point എന്നു കാണിക്കും 
ഇത്രയും ചെയ്താല്‍ നിങ്ങളുടെ pendrive bootable ആയിക്കഴിഞ്ഞു
ഇനി command prompt വിന്‍ഡോ exit ചെയ്യാം
ഇനി ചെയ്യേണ്ടത് നമ്മുടെ കയിലുള്ള bootable dvd യില്‍നിന്നോ സേവ് ചെയ്ത (2.5gb) ഫയല്‍ഓ പെന്‍ഡ്രൈവിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക  താഴെ
ചിത്രം നോക്കൂ
bootable pendrive ഉപയോഗിച്ച് ഒന്നു ഇന്‍സ്റ്റോള്‍ ചെയ്തു നോക്കൂ
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം സ്പെല്ലിംഗ് ശരിയായി ടൈപ്പ് ചെയ്യണം എന്നുള്ളതാണ്
DVD DRIVE ഇല്ലാത്ത കമ്പൂട്ടറിലും DRIVE വര്‍ക്ക് ചെയ്യാത്തവരും ഒന്നു ട്രൈ ചെയ്ത് നോക്കൂ ഇഷ്ട്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു............................. 

No comments:

Post a Comment