നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാൻ 4 എളുപ്പ വഴികൾ...
Ajay.E
1. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ recent എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയല്സും പോയെങ്കിൽ വിന്ഡോ ക്ലോസ് ചെയ്യുക..
2. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ temp എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയല്സും പോയെങ്കിൽ വിന്ഡോ ക്ലോസ്ചെയ്യുക.. (ചില ഫയൽസ് ഡിലീറ്റ് ആകാതെ വരുന്നുണ്ടെങ്കിൽ skip അമര്ത്തുക. ആ ഫയൽ ഡിലീറ്റ് ചെയ്യരുത്.)
3. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ %temp% എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയല്സും പോയെങ്കിൽ വിന്ഡോ ക്ലോസ്ചെയ്യുക.. (ചില ഫയൽസ് ഡിലീറ്റ് ആകാതെ വരുന്നുണ്ടെങ്കിൽ skip അമര്ത്തുക. ആ ഫയൽ ഡിലീറ്റ് ചെയ്യരുത്.)
4. Win key + R അമര്ത്തുക..അപ്പോൾ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരും.. അതിൽ prefetch എന്ന് ടൈപ്പ് ചെയ്തു enter അടിക്കുക. അപ്പോൾ ഓപ്പണ്‍ ആയി വരുന്ന വിന്ഡോയിൽ ഒന്ന് ക്ലിക്ക് ചെയ്ത ശേഷം Ctrl + A അമര്ത്തുക. അതിനു ശേഷം Shift + Del അമര്ത്തുക..അതിലെ എല്ലാ ഫയല്സും പോയെങ്കിൽ വിന്ഡോ ക്ലോസ്ചെയ്യുക.. (ചില ഫയൽസ് ഡിലീറ്റ് ആകാതെ വരുന്നുണ്ടെങ്കിൽ skip അമര്ത്തുക. ആ ഫയൽ ഡിലീറ്റ് ചെയ്യരുത്.
No comments:
Post a Comment